Whatsapp
ഈശോയുടെ വിശുദ്ധ ത്രേസ്യ(ജീവചരിത്രം)

ബിഷപ്പ് മർസലീനൊ ഒസിഡി

Description:
മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള അമ്മ ത്രേസ്യയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഗ്രന്ഥം! 1982ൽ പുറത്തിറങ്ങിയ ഈ ആത്മീയ ഗ്രന്ഥം, വിശുദ്ധ ത്രേസ്യയുടെ ദൈവാനുഭവം ലളിതമായ ഭാഷയിൽ ആഴത്തിൽ അവതരിപ്പിക്കുന്നു. ഈ പുസ്തകം പ്രശസ്ത സാഹിത്യകാരന്മാരായ ആനി തയ്യിലും പ്രൊഫ. മാത്യു ഉലകംതറയും ചേർന്ന് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നു. ആത്മീയത, വിശുദ്ധിയുടെ വഴി, അമ്മത്രേസ്യയുടെ വിശുദ്ധ ജീവിതം എല്ലാം ആഴത്തിൽ മനസ്സിലാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

Price: ₹ 490.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us