Whatsapp
ലെയോണിമാർട്ടിൻ

Fr Justin Avanooparambil, OCD

Description:
വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹോദരിയായി മാത്രം അല്ല, കൊച്ചുത്രേസ്യാടെ പഠനം ജീവിതത്തിൽ ആദ്യമായി പ്രാവർത്തികമാക്കിയവളാണ് ലെയോണി മാർട്ടിൻ. ഈ പുസ്തകം, ഏകാന്തതയിൽ തളർന്ന മനസ്സുമായി വളർന്ന ലെയോണിയുടെ ആന്തരിക പോരാട്ടങ്ങൾ, ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ, കുടുംബത്തിലെ വിഷമങ്ങൾ എന്നിവയെ എങ്ങനെ അവൾ മറികടന്നു എന്ന് പറയുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബ വിഷമങ്ങൾ എന്നിവയിൽ ആശ്വാസം തേടുന്നവർക്ക് ഈ ഗ്രന്ഥം പ്രത്യാശയും സമാധാനവും നൽകുന്നു.

Price: ₹ 190.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us