Whatsapp
സേതുബന്ധനം, കരുണാകരൻ രാജശേഖരൻ

കരുണാകരൻ രാജശേഖരൻ

Description:
രാമസേതു - ചരിത്രവും പുരാണവും ഇടകലർന്ന ശ്രദ്ധേയമായ ഈ പ്രഹേളിക, അതിന്റെ രഹസ്യസ്വഭാവം കാരണം എത്രയോ മന്വന്തരങ്ങളായി മാനവമനസിനെ വിസ്‌മയിപ്പിക്കുന്നു, ഈ പുസ്‌തകത്തിൻ്റെ രചയിതാവ് നമ്മെ പഴയതും പുതിയതുമായ കാഴ്ചപ്പാടുകളുടെ മിശ്രണത്തിന്റെ രസകരമായ ഒരു യാത്രയ്ക്ക് ക്ഷണിക്കുന്നു. രാമായണകഥയിലെ ഒരു പ്രധാന ഐതിഹ്യത്തെ പുതിയ ഒരു വീക്ഷണത്തിൽക്കൂടി, കഥയുടെ ആത്മീയസ്വഭാവം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കാനുള്ള ഒരു ശ്രമം ആണ് ഈ പുസ്ത‌കം.

Price: ₹ 300.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us