വിവ: ഫാ. ജെയിംസ് ആലക്കുഴിയില്‍ ഒ.സി.ഡി
Description:
2025 ലെ ജൂബിലിയെക്കുറിച്ച് ആഗോളകത്തോലിക്കാസഭയുടെ മുഖപ്പത്രമായ 'ഒസ്സെർവത്തോരെ റൊമാനോയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് 'ജൂബിലി: പ്രത്യാശയുടെ വർഷം'. ജൂബിലി വർഷത്തിലുള്ള ദണ്ഡവിമോചനത്തിന്റെ സാധ്യതകൾ പങ്കുവെക്കുന്ന ഡിക്രിയും ജൂബിലിയുടെ അർത്ഥത്തെയും ഉത്ഭവത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകളും ഈ ഗ്രന്ഥം നൽകുന്നു. കൂടാതെ, അവയുടെ ആത്മീയ പ്രസക്തിയും ഒരുക്കവും ചർച്ച ചെയ്യുന്നു.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.