Whatsapp
സൃഷ്ടി ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ

Description:
ഉൽപ്പത്തി പുസ്‌തകത്തിലെ സൃഷ്ടി വിവരണങ്ങളുടെ സമഗ്രമായ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം. തങ്ങളുടെ രചനാകാലഘട്ടത്തിൽ നിലവിൽ ലഭ്യമായിരുന്ന സാഹിത്യസംജ്ഞകളുടെ സഹായത്തോടെ അതിഭൗതികമായ സത്യങ്ങളെയും അപരിമേയനായ ദൈവ ത്തെയും വാചികർക്ക് പകർന്നുനൽകുക എന്ന ലക്ഷ്യമാണ് സൃഷ്ടിയെക്കുറിച്ചുള്ള അവതരണത്തിൽ പഴയ നിയമ ഗ്രന്ഥകർത്താക്കൾ സസൂക്ഷ്‌മം ശ്രദ്ധിച്ചിട്ടുള്ളത്. ഗഹനമായ ഈ അവതരണങ്ങളുടെ ആന്തരികാർത്ഥം ഇന്നത്തെ വായനക്കാരിലേക്ക് എത്തിക്കുവാൻ ഈ പുസ്‌തകത്തിലൂടെ സാധിക്കുന്നുണ്ട്. സൃഷ്ടി വിവരണങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന സംശയങ്ങളെ ചർച്ചാവിഷ യമാക്കിയിരിക്കുന്നതും ഈ പുസ്‌തകത്തിൻ്റെ മാറ്റ് കൂട്ടുന്നു.

Price: ₹ 120.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us