Whatsapp
ജെയിംസ് മഞ്ഞാക്കലച്ചൻ

ടി. ദേവപ്രസാദ്

Description:
മലയാളക്കര കൊളുത്തിയ മഹാസുവിശേഷകനായ ജെയിംസ് മഞ്ഞക്കലച്ചെന്റ ജീവിതം ഉദാത്തമായ വാക്കുകളിലൂടെ നമ്മുടെ മുമ്പിൽ ലളിതവും വ്യക്തമായി വരച്ചിടുന്ന പുസ്തകമാണ് "ജെയിംസ് മഞ്ഞക്കലച്ചൻ: മലയാളക്കര കൊളുത്തിയ മഹാസുവിശേഷകൻ". സരളവും ഊർജ്ജസ്വലവുമായ ആ ജീവിതത്തെ തെല്ല് വിസ്‌മയത്തോടും അതിലുപരി ആദരവോടും കൂടി നോക്കിക്കാണുന്ന ഗ്രന്ഥകാരൻ, വളരെ അർത്ഥവത്തായി പലവിധ മാനങ്ങളുള്ള ആ ജീവിതത്തെ ഭംഗിയായി വിശദീകരിക്കുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ ദൈവാനുഭവത്തിന്റെ നീണ്ട ചരിത്ര സ്മരണയാണ് ഈ പുസ്തകം.

Price: ₹ 400.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us