വിവ. ജോര്‍ജ് സഖറിയ
Description:
ക്രൈസ്തവ സാഹിത്യത്തിലെ ശ്രേഷ്ഠകൃതികളിൽ ഒന്നാണ് അൽഫോൻസ് ലിഗോരി എഴുതിയ "മരിയ മാഹാത്മ്യം" (The Glories of Mary). പതിനെട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഈ കൃതി പരിശുദ്ധ അമ്മയെ കുറിച്ച് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എഴുതപ്പെട്ട ഒരു മഹത്തായ കൃതി തന്നെയാണ്. ക്രിസ്തീയ ആത്മീയതയിൽ കന്യാമറിയത്തിൻറെ പ്രാധാന്യം എടുത്തുകാണിക്കുന്ന സുപ്രധാന ഗ്രന്ഥമാണ് ഇത്. മറിയത്തിൻ്റെ നന്മകൾ, മാധ്യസ്ഥശക്തി, പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ നേട്ടങ്ങൾ എന്നിവ ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചകൾ പ്രായോഗിക ഉപദേശങ്ങളുമായി സംയോജിപ്പിച്ച് പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹം ആഴത്തിൽ വളർത്തിയെടുക്കുന്നതിനും മരിയൻ അദ്ധ്യാത്മികത ആഴത്തിൽ മനസ്സിലാക്കുന്നതിനും ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.