സിസ്റ്റര്‍ നീമ റോസ് fcc
Description:
ദൈവ പദ്ധതിയുടെ അനാവരണം ആണ് ദൈവവചനം. അതിലെ ഓരോ സംഭവങ്ങളും കഥാപാത്രങ്ങളും നമ്മുടെ അനുദിന ജീവിതാനുഭവത്തെ കൂടുതൽ വെളിച്ചമുള്ളതാക്കുന്നു. പഴയ നിയമ കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതങ്ങളിലൂടെയുള്ള ഒരു തീർത്ഥാടനമാണ് എഷ്ക്കോളിന്റെ മുഖ്യപ്രതിപാദ്യം. വചനത്തിന്റെ ഉൾവിളിയാൽ സ്വന്തം ജീവിതത്തെയും മറ്റുള്ളവരെയും എങ്ങനെ ജ്വലിപ്പിക്കാമെന്ന് ഈ ഗ്രന്ഥം സാക്ഷ്യം നൽകുന്നു.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.