Whatsapp
വാഴ്ത്തപ്പെട്ട തോമസ് റേജ്ജോ: ഇന്നിന്റെ പ്രവാചകന്‍

ആഞ്ചെലോ മോണ്തൊണാത്തി

Description:
കാരുണ്യത്തിന്റെ കരം നീട്ടി വിശുദ്ധിയുടെ പരിമളം പരത്തിയ ഒരു വിശുദ്ധനാണ് വാഴ്ത്തപ്പെട്ട തോമസ് റേജ്ജോ. വെന്തിമില്ല്യയിലെ ബിഷപ്പായും പിന്നീട് ജെനോവയിലെ ആർച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസത്തിനും ജീവകാരുണ്യ സംരംഭങ്ങൾക്കും കാര്യമായ സംഭാവനകൾ നൽകിയ ഈ വിശുദ്ധൻ തന്റെ രൂപതയിൽ സ്‌കൂളുകൾ, അനാഥാലയങ്ങൾ എന്നിവ ആരംഭിച്ച് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രയത്നിച്ചു. ദൈവത്തിന്റെ കരമായി, കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമായി ജീവിച്ച ഈ പുണ്യാത്മാവിന്റെ ജീവിതം 'വാഴ്ത്തപ്പെട്ട തോമസ് റേജ്ജോ: ഇന്നിന്റെ പ്രവാചകന്‍' എന്ന പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് പകർത്തുന്നു.

Price: ₹ 150.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us