Whatsapp
മിഷനറി ജീവിതം

ഫ്രാന്സിസ് മാര്പാപ്പ

Description:
സാക്ഷ്യം അത് സുവിശേഷത്തിന്റെ്വെല്ലുവിളിയാണ്. സുവിശേഷം മറ്റുള്ളവർക്ക് എത്തിക്കുകയും അത് ജീവിക്കുകയും ചെയ്യുന്നിടത്തോളം ഓരോ ക്രൈസ്തവനും ഓരോ സമൂഹവും ഓരോ പ്രേക്ഷിതരായിരിക്കും. അങ്ങനെയുള്ളവർ സകലർക്കും ദൈവസ്നേഹത്തിന്റൊ സാക്ഷ്യമാകും; പ്രത്യേകിച്ച് വിഷമതകൾ അനുഭവിക്കുന്നവർക്ക്. മിഷനറി ജീവിതം അത് സുവിശേഷ ചൈതന്യമാണ് സഭയുടെ ചൈതന്യമാണ്. മിഷന്‍ പ്രവർത്തനത്തിന്റെണ വിവിധ തലങ്ങള്‍ ചിന്തിക്കുവാനും ധ്യാനിക്കുവാനും ഉതകുന്ന മിഷനറി പ്രവർത്തനത്തെക്കുറിച്ച് ഒസ്സർവത്തോരെ റൊമാനോപ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.

Price: ₹ 170.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us