Whatsapp
ദൗത്യമീ ജീവിതം

സുവിശേഷവത്കരണത്തിന്റെ ഘട്ടങ്ങള്, പ്രൊഫ. ഡോ. ജോര്ജ് അഗസ്റ്റിന്

Description:
വ്യക്തിപരമായ ദൗത്യവും ഹൃദയംഗമായ ആഗ്രഹവുമായി സുവിശേഷവത്കരണത്തെ സ്വീകരിക്കാനുള്ള ക്രിസ്തുവിന്റെ വിളിക്കു കാതോര്‍ക്കുന്ന ഏവര്‍ക്കുമുള്ള തുറന്ന ക്ഷണമാണ് ഈ പുസ്തകം. അങ്ങനെ ചെയ്യുന്നതിന്, ദൗത്യവും സുവിശേഷവത്കരണവും ഇക്കാലത്ത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന അവബോധം ഉണ്ടാകുന്നത് ആവശ്യമാണ്. യേശു എന്ന വ്യക്തിയിലുള്ള ദൈവം, സുവിശേഷത്തിന്റെ ഹൃദയമാണ്. അതിനാല്‍, സഭയുടെ ദൗത്യത്തിന്റെയും തീര്‍ച്ചയായും ഓരോ ക്രിസ്ത്യാനിയുടെയും ഹൃദയമാണ്.

Price: ₹ 200.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us