Whatsapp
ചങ്ക് ചങ്ക് പകുത്തവന്റെചങ്കായി മാറിയവന്‍

ഫാ. ജോസഫ് നെല്ലിക്കാശ്ശേരില്‍ ഒ സി ഡി

Description:
യുവത്വം നിസ്സാരമല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ പുസ്തകം. ധീരമായ ചില ചുവടുവയ്പ്പുകള്‍ക്കും അതിന് പ്രചോദനമായി തീരാവുന്ന കുറെയധികം ജീവിതങ്ങളിലേക്കും ഈ പുസ്തകം വിരല്‍ ചൂണ്ടുന്നുണ്ട്. നമ്മുടെ ഇടയില്‍ ജീവിക്കുന്ന കുറച്ചു ചെറുപ്പക്കാരുടെ അനുഭവങ്ങളും വിശുദ്ധ പദവിയിലേക്ക് നടന്നടുക്കുന്ന പതിനാലോളം യുവജനങ്ങളുടെ ജീവിതവും കൂടി ചേരുമ്പോള്‍ ഈ പുസ്തകം നമ്മുടെ ചില സംശയങ്ങള്‍ക്ക് ഉത്തരവും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും നല്‍കുമെന്നത് തീര്‍ച്ചയാണ്. കര്‍ത്താവിന്റെ കരംപിടിച്ച് യുവത്വത്തെ ആഘോഷമാക്കി ഒരിക്കലും മറക്കാത്ത, ഒട്ടേറെ ജനങ്ങളാല്‍ ഓര്‍മ്മിക്കപ്പെടുന്ന ജീവിതങ്ങളായി ഈ പുസ്തകം വായിക്കുന്ന ഓരോ യുവജനങ്ങളുടെയും ജീവിതം മാറട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

Price: ₹ 150.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us