Whatsapp
കാത്തിരിപ്പ്, ഡെയിസമ്മ ജെയിംസ്

(റേഡിയോ പ്രഭാഷണലേഖനങ്ങള്‍)

Description:
ജീവിതാവബോധം പകരുന്ന 75 കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. ചങ്ങനാശ്ശേരിയിലെ മീഡിയ വില്ലേജ് പ്രക്ഷേപണം ചെയ്ത ചെറു ഭാഷണങ്ങളാണ് ഇവ. നവമാധ്യമങ്ങളുടെ വരവോടുകൂടി വ്യക്തികൾക്കിടയിലും കുടുംബങ്ങളിലുമൊക്കെ ആശയവിനിമയത്തിലുണ്ടായ കോളിളക്കങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് പുസ്തകത്തിന്റെ ഉത്ഭവചരിത്രം. രചയിതാവായ ഡെയിസമ്മയുടെ ചിന്തകൾ അധ്യാപികയുടേതാണ്, അമ്മയുടേതാണ്, സഹോദരിയുടേതാണ്. അതായത് പെണ്മയുടെ സ്വത്വചിഹ്നങ്ങളാണ് ഈ കൃതിയിൽ ഉടനീളം കാണുന്നത്.

Price: ₹ 300.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us