ആഗമനകാലം മുതൽ പന്തക്കുസ്താവരെയുള്ള സുവിശേഷങ്ങള്‍ നോയെല്‍ ക്വെസോണ്‍ പരിഭാഷ: ഡോ. ജോര്‍ജ് സഖറിയ
Description:
നിത്യപ്രകാശത്തിന്റെ വാക്രൂപമാണ് വചനം. യാന്ത്രികമായ വായനയിൽനിന്ന് വചനത്തെ മോചിപ്പിച്ച് ധ്യാനത്തിന്റെ തലത്തിലേക്ക് ഉയർത്തി, വാക്രൂപത്തിന്റെ പൊരുൾ തേടാൻ ‘’ധ്യാനം ബൈബിളിലൂടെ’’ എന്ന ഈ കൃതി വായനക്കാരനെ സഹായിക്കുന്നു, ജീവിത സമസ്യകൾക്കപ്പുറം നിത്യസത്യമായ ആത്മാവിനെ അറിയുവാൻ ഇടയാക്കുന്നു. സന്യസ്തർക്കും ഏതൊരു സത്യാന്വേഷകർക്കും ഒരുപോലെ ആകർഷകമായ ബോധധാരാരീതിയിൽ ക്രമീകരിച്ചിട്ടുള്ള
വിചിന്തനങ്ങളിലൂടെ നിത്യസത്യമായ പ്രകാശത്തിലേക്ക് ഉണർത്തി നിത്യമായ ഇന്നിൽ ജീവിക്കാൻ ഈ ഗ്രന്ഥം നമ്മെ പ്രാപ്തരാക്കും. എട്ടു വാല്യങ്ങളുള്ള കൃതിയുടെ മൂന്നാം വാല്യമാണിത്. ആഗമനകാലം മുതൽ പന്തക്കുസ്താവരെയുള്ള സുവിശേഷഭാഗങ്ങളെക്കുറിച്ചുള്ള വിചിന്തനം
നിത്യസത്യത്തിന്റെ പൊരുളിലേക്ക് നയിക്കും.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.