Whatsapp
ബൈബിളിലെപ്രവാചകന്മാർ

ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി

Description:
യഹൂദ-ക്രൈസ്തവ മതജീവിതത്തിൽ - ആധ്യാത്മികജീവിതത്തിലും അതുല്യസ്ഥാനം വഹിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. പ്രവാചകന്മാർ എന്നാണ് അവർ അറിയപ്പെടുന്നത്. ഇവർക്ക് തുല്യരായി ബൈബിളിന്റെ പഴയഭാഗത്തിൽ മറ്റാരുമില്ല. ദൈവത്തിന്റെ പദ്ധതികൾ നേരിട്ടറിഞ്ഞ് ആ പദ്ധതിപ്രകാരം ജനങ്ങളെ നയിച്ചവരാണ് ഈ പ്രവാചകന്മാർ. ഇവരെപ്പറ്റിയുള്ള ആഴമാർന്ന പഠനം ദൈവത്തെ അറിയാൻ അനുപേക്ഷണീയമാണ്. അത്തരമൊരു പഠനമാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവാചകന്മാരെപ്പറ്റിയുള്ള പൊതുവായ പഠനവും ഓരോ പ്രവാചകനെയും കുറിച്ചുള്ള സവിശേഷപഠനവും ഉൾക്കൊള്ളിച്ചിരിക്കുന്നു. ദൈവശാസ്ത്രവിദ്യാർത്ഥികൾക്കും അധ്യാപകർക്കും നല്ലൊരു റഫറൻസ് ഗ്രന്ഥമാണിത്.

Price: ₹ 350.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us