Whatsapp
ലിത്തോസ്, ഫാ. സിജോ കൊച്ചുമുണ്ടന്മലയില്‍

Description:
അപ്പസ്‌തോലപ്രവർത്തനങ്ങളിൽ വിവരിച്ചിട്ടുള്ള പത്രോസിന്റെ അഞ്ചുപ്രസംഗങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനമാണ് ഈ പുസ്തകം. വചനവ്യാഖ്യാനതലത്തിൽതന്നെ വളരെക്കുറച്ചുമാത്രം ഉപയോഗിച്ചിട്ടുള്ള പ്രഭാഷണകലയുടെ അനുക്രമങ്ങളാണ് ഈ പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. യേശുവിലൂടെ നിറവേറിയ രക്ഷാകരപദ്ധതി ജനഹൃദയങ്ങളിലേക്ക് ആദ്യം എത്തിച്ചത് പത്രോസിന്റെ ഈ പ്രഭാഷണങ്ങൾ ആയിരുന്നല്ലോ. സഭയെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നവരും സഭാതനയരും ഒരുപോലെ പഠനവിഷയമാക്കേണ്ട അടിസ്ഥാനവിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ അവതരിപ്പിച്ചിട്ടുള്ളത്.

Price: ₹ 150.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us