ഫാ. ആന്റണി ഒ.സി.ഡി. പുല്ലിച്ചിറ
Description:
യേശുവിന്റെ വളര്‍ത്തുപിതാവായ ജോസഫിനെപ്പറ്റി സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതലായി എന്തെങ്കിലും അിറയാന്‍ സാധ്യതയുണ്ടോ? അപ്പോക്രിഫല്‍ സുവിശേഷങ്ങളും ഐതിഹ്യങ്ങളും പാരമ്പര്യവും മധ്യശതക കലാസൃഷ്ടികളും ജോസഫിനെക്കുറിച്ച് എന്തു പറയുന്നു? അദ്ദേഹം ദാവീദിന്റെ പുത്രനാകുന്നതെങ്ങനെ? നിത്യകന്യാവ്രതം സ്വീകരിച്ച ഒരുവളുമായി ബോധപൂര്‍വ്വം നടത്തിയ വിവാഹം വാസ്തവമാകുമോ? വളര്‍ത്തുപിതാവ് എന്നതിലുപരി ജോസഫിന്റെ പിതൃത്വത്തില്‍ എന്തെങ്കിലുമുണ്ടോ? മനുഷ്യകുലപരിത്രാണത്തില്‍ അദ്ദേഹം നല്‍കിയ സഹകരണത്തിന്റെ സ്വഭാവമെന്ത്? സ്വര്‍ഗ്ഗസ്ഥരുടെ നിരയില്‍ മാധ്യസ്ഥ ശക്തിയിലും മഹിമയിലും അദ്ദേഹത്തിന്റെ സ്ഥാനമെവിടെ? ജോസഫിനോടുള്ള ഭക്തിയുടെ ചരിത്രം എങ്ങനെ? എന്നു തുടങ്ങി വിശുദ്ധ ജോസഫിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാ മുഖ്യവിഷയങ്ങളും ചരിത്രപരവും ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്‍ ലളിതസുന്ദരമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.