Whatsapp
പ്രാര്ത്ഥന ഉപേക്ഷിക്കുന്ന പത്രോസും പ്രാര്ത്ഥന ആവശ്യപ്പെടുന്ന യേശുവും

Description:
ശിഷ്യത്വം ബന്ധങ്ങളുടെ ഊഷ്മളതയാണ്. ശിഷ്യത്വം ഉണര്‍വ്വും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ്. ശിഷ്യത്വത്തിന് തുരങ്കംവയ്ക്കുന്നത് വാള്‍, അകലം, നിസ്സംഗത, തള്ളിപ്പറയല്‍. ശിഷ്യനിലൂടെയുള്ള യേശുവിന്റെ നോട്ടമാണ് ശിഷ്യനെ ശിഷ്യനാക്കുന്നത്. നമ്മുടെ ജീവിതത്തിലൂടെ പ്രകടമാക്കേണ്ട ദൈവമനുഷ്യ സമാഗമചിന്തകള്‍ ഈ ധ്യാനാരാധന ഗ്രന്ഥം അടിവരയിടുന്നു.

Price: ₹ 130.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us