Whatsapp
ദിവ്യകാരുണ്യഅത്ഭുതങ്ങൾ

വി. കുർബാനയുടെ കൊച്ചു സ്‌നേഹിതരും ഉണ്ണീശോയുടെ വിശുദ്ധരും, ഫാ ഷിജോ ചിരിയങ്കണ്ടത്ത്

Description:
യുഗാന്തം വരെ നമ്മോടൊത്തായിരിക്കാൻ കൊതിച്ചവന് ആ ഇഷ്ടം പൂർത്തീകരിക്കുവാൻ ദിവ്യകാരുണ്യമായി മാറുക എന്നതല്ലാതെ വേറെ ഒരു തീരുമാനവും ഇല്ലായിരുന്നു. മനുഷ്യബുദ്ധിയ്ക്ക് വിശദീകരിക്കാനാകാത്ത വി. കുർബാനയെന്ന മഹാരഹസ്യം. ബലിയർപ്പിക്കപ്പെടുന്ന ഓരോ അൾത്താരയിലും നടക്കുന്ന മഹാത്ഭുതം. എന്നാൽ അപ്പത്തിന്റേയും വീഞ്ഞിന്റെയും ദൃശ്യമല്ലാത്ത 'സത്താപരിണാമം' ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ അവൻ ദൃശ്യവും വ്യക്തവുമായ ഉത്തരം നൽകി - ദിവ്യകാരുണ്യ അത്ഭുതങ്ങൾ എന്ന് നാമതിനെ വിളിക്കുന്നു. വിശ്വാസവളർച്ചയ്ക്കുതകുന്ന, തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച 50 ദിവ്യകാരുണ്യ അത്ഭുതങ്ങൾ ഏറ്റവും ലളിതമായ ഭാഷയിൽ എഴുതാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. ഒപ്പം പരിചയപ്പെടുന്ന കുറച്ച് വിശുദ്ധർ താളുകൾക്കിടയിലുണ്ട്. വിശുദ്ധ കുർബാനയ്ക്കുവേണ്ടി തങ്ങളുടെ ചെറുജീവിതം മുഴുവനും ഒരു കാഴ്ചവസ്തുവായി നൽകിയവർ......... ആത്മീയശിശുത്വം വഴി ഉണ്ണീശോയെ മഹത്വപ്പെടുത്തിയവർ ........ ദൈവസ്‌നേഹത്തിൽ ആഴപ്പെടാനും വളരാനും അവരുടെ മാധ്യസ്ഥം നമ്മെ സഹായിക്കട്ടെയെന്ന പ്രാർത്ഥനയോടെ.

Price: ₹ 140.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us