Whatsapp
ഹവ്വാ മുതൽ ഹവ്വാ വരെ

ഡോ. ജോര്ജ് സഖറിയ

Description:
ദൈവേച്ഛയുടെ ആവിഷ്കാരമായി ഉളവാക്കപ്പെട്ട ആദ്യ സ്ത്രീരൂപമായ ഹവ്വ മുതൽ രണ്ടാം ഹവ്വയായ പരിശുദ്ധ കന്യാമറിയം വരെ വിശുദ്ധഗ്രന്ഥത്തിൽ അനേകം സ്ത്രീകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാലഘട്ടങ്ങളിലൂടെ സ്ത്രീയുടെ പരിവർത്തനവും രൂപാന്തരീകരണവും വെളിവാക്കുന്ന വ്യക്തികളുടെ ചിത്രീകരണമാണ് ഈ ഗ്രന്ഥം. ഹവ്വയുടെ തമോബദ്ധതയുടെ അപൂർണ്ണതയിൽനിന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ നിർമ്മലതയിലെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ ശ്രദ്ധേയരായിത്തീരുന്ന വ്യക്തിത്വങ്ങൾ തമ്മിലുള്ള അദൃശ്യബന്ധത്തിന്റെ കണ്ണി കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഈ കൃതി

Price: ₹ 150.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us