വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മകഥ വിവർത്തനം. ഫാ. ഹെർമൻ ഒ.സി.ഡി
Description:
സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴി നമ്മെ പഠിപ്പിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണ്, വിശുദ്ധ
കൊച്ചുത്രേസ്യയുടെ ആത്മകഥയായ ‘നവമാലിക’. തിരുസഭയുടെ വേദപാരംഗതയായ വിശുദ്ധ
കൊച്ചുത്രേസ്യയുടെ ഹ്രസ്വവും ലളിതവുമായ ജീവിതത്തിന്റെ, വിശുദ്ധിയുടെ ഉള്ളറകളിലേയ്ക്കു
പ്രവേശിക്കുവാൻ പ്രചോദനം നൽകുന്ന കൃതി. E-Books Available: https://www.amazon.in/dp/B0H1HR2MQV
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.