Whatsapp
ഡോൺ ക്വിക്‌സോട്ട്

(നോവൽ) മിഗുവൽ ഡി സെർവാന്റസ് വിവ: ഫാ. തോമസ് നടയ്ക്കൽ

Description:
യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള ഒരു സംഘട്ടനമാണ് ഡോൺ ക്വിക്‌സോട്ട് എന്ന നോവലിലൂടെ കാട്ടിത്തരുന്നത്. ഒരാത്മത്യാഗത്തിന്റെ വേദനയുൾക്കൊണ്ട് ആദർശവും, സാഹസികതയും ഒരു വ്രതമായെടുക്കുന്നഡോൺ ക്വിക്‌സോട്ടിന്റെ ജീവിതകഥയെ ആസ്പദമാക്കി രചിച്ചതാണീ ഗ്രന്ഥം. സ്പാനീഷ് ബൈബിൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം ബൈബിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമാണ്.

Price: ₹ 675.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us