Whatsapp
മലയാളഭാഷയെ ധന്യമാക്കിയ ക്രിസ്ത്യൻ മിഷനറിമാർ

ജി. കമലമ്മ

Description:
ആധുനിക മലയാളഭാഷയുടെയും ഗദ്യസാഹിത്യശാഖകളുടെ വികസനോന്മുഖ ഘട്ടത്തിന്റെ നാൾവഴിയുടെയും തുടക്കത്തിൽ വിദേശികളും സ്വദേശികളുമായ മിഷണറിമാരുടെ ജീവചരിത്രക്കുറിപ്പുകളുടെയും കാതലായ സംഭാവനകളെയുംകുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. മിഷണറിമാരുടെ ഭാഷാസേവനത്തിനൊപ്പം മിഷണറി ചൈതന്യത്തോടെ ഭാഷാ പരിപോഷണം നടത്തിയ മറ്റുചില പണ്ഡിതന്മാരെക്കൂടി ഇത് അനുസ്മരിച്ചിരിക്കുന്നു. ഇനി വരുംതലമുറകൾക്ക് നിർവിശങ്കം ആശ്രയിക്കാവുന്ന ഒരു ആധികാരിക ഗ്രന്ഥംകൂടിയാണ്.

Price: ₹ 120.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us