Whatsapp
തോബിത്

ബൈബിൾ നാടകം, യൂജിന്‍ കാട്ടൂക്കാരന്‍

Description:
പഴയനിയമത്തിലെ ഒരു ചെറുഗ്രന്ഥമായ തോബിത് ഒരു ദൈവവിശ്വാസിയുടെ പരീക്ഷണങ്ങളിലൂടെയും സഹനത്തിലൂടെയും അഗ്നിസ്നാനം ചെയ്യപ്പെട്ട നലംതികഞ്ഞ വിശ്വാസജീവിതത്തിന്റെ കഥയാണ്. യഹോവ തന്റെ ദാസന്മാരുടെ പ്രാർത്ഥനകേട്ട് അവരെ അനുഗ്രഹിക്കും എന്ന ഉറച്ച നിഗമനത്തിലേക്കാണ് ഈ കഥ നയിക്കുന്നത്. ഏതൊരു വിശ്വാസിയേയും കോരിത്തരിപ്പിക്കുന്ന ഒരുപരിസമാപ്തിയിലാണ് കഥ അവസാനിക്കുന്നത്.

Price: ₹ 60.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us