കുളിരേകും കനലൊളികൾ ലോറൻസ് കുലാസ്
Description:
വിശുദ്ധ ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ വർത്തമാനകാലജീവിതങ്ങളെ നോക്കിക്കാണുന്ന,
വിലയിരുത്തുന്ന പുസ്തകത്തിലെ രചനകൾ ഏറെ ആസ്വാദകമാണ്. ജീവന്റെ നിലനില്പിന്
വിഘാതമായേക്കാവുന്ന എന്തും, എന്തുതരം പ്രവർത്തനവും അഞ്ചാം പ്രമാണത്തിന്റെ
ലംഘനമാണ് എന്നു പറയുമ്പോൾ ഗ്രന്ഥകർത്താവ് പരിസ്ഥിതിയ�ോടുള്ള അവഗണന പാപം
തന്നെയാണ് എന്നുറപ്പിച്ച ഫ്രാൻസിസ് പാപ്പായുടെ തുടർച്ചയാകുന്നു. പതിനായിരങ്ങളെ
സ്വന്തം ജീവൻ പണയപ്പെടുത്തിയും ജീവനോപാധികൾ നിരുപാധികം വിട്ടുനില്കിയും രക്ഷിച്ച
മത്സ്യത്തൊഴിലാളികൾ നിർവഹിച്ചത് സുവിശേഷവേലയും രക്ഷാകരദൗത്യവുമാണെന്നതിരിച്ചറി
വ്, വെളിച്ചം, ഈ ഗ്രന്ഥം പകരുന്നു. സാധാരണ വായനയിൽ തെളിയാനിടയില്ലാത്ത ചില വേറിട്ട
നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നയിടങ്ങൾ നിരവധിയുണ്ട് പുസ്തകത്തിൽ.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.