അസസ്റ്റിൻ വാലുമ്മേൽ, ഒ.സി.ഡി.
Description:
ഇന്ന് സന്യാസസമൂഹങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപജയങ്ങൾക്ക് കാരണം
സാഹോദര്യജീവിതത്തിന് ക്ഷതം സംഭവിച്ചതാണ്. സാഹോദര്യം പുഷ്പിക്കുന്നത്
സമൂഹത്തിലുള്ളവരുടെ ലക്ഷ്യം ഒന്നാകുമ്പോഴാണ്. നിത്യതയാകുന്ന ലക്ഷ്യത്തിലൂന്നി
ത്രിത്വൈക ദൈവകൂട്ടായ്മയുടെ ചൈതന്യം അന്തരാത്മാവിന്റെ ഭാവമാക്കിക്കൊണ്ട് തിരുസഭയ�ോട്
ചേർന്ന്, ക്രമീകൃതവും ക്രിയാത്മകവുമായ സന്യാസജീവിതശൈലിയിൽ ഊട്ടിയുറപ്പിക്കപ്പെട്ട്
നമുക്കും സാഹോദര്യജീവിതത്തിന്റെ മാധുര്യം ആസ്വദിക്കാം.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.