Whatsapp
മറിയത്തിന്റെ മുന്നറിയിപ്പുകളും കാലത്തിന്റെ സാക്ഷ്യങ്ങളും

ടി. ദേവപ്രസാദ്

Description:
കാൽവരിക്കുരിശിൻചുവട്ടിൽവച്ച് ചാർത്തപ്പെട്ട മഹാമാതൃത്വത്തിന്റെ അഗ്നിയും ഉള്ളിലൊതുക്കി, ദൈവത്തിൽ നിന്നകലുന്ന മക്കളെക്കുറിച്ചുള്ള വിങ്ങുന്ന മനസുമായി, പരിശുദ്ധ അമ്മ സ്വർഗംവിട്ട് ഓടിവരുന്നതിന്റെ കഥകൾ സഭയുടെ ആദിമ നൂറ്റാണ്ടുകൾ മുതലേ നിരവധിയുണ്ട്. ഇന്നും തുടരുന്ന ആ സ്വർഗ്ഗീയ ഇടപെടലുകളിലൂടെ അമ്മ നല്കിയ മുന്നറിയിപ്പുകൾ നിരവധി. കാലം വിശ്വസിക്കാൻ വിസമ്മതിച്ച ആ പ്രവചനങ്ങൾ നിറവേറുന്നത് ചരിത്രം കണ്ടു. കിബോഹോയിലെ രക്തപ്പുഴ അടക്കം പലതും. ചരിത്രം സാക്ഷ്യപ്പെടുത്തിയ ആ അമ്മപ്രവചനങ്ങളുടെ കഥകളിലൂടെ...

Price: ₹ 100.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us