Whatsapp
ക്രൈസ്തവ സന്ന്യാസദർശനം - ഒരു പഠനം

ഒരു പഠനം ഫാ. ജോബ് വള്ളിപ്പാലം സി.എം.ഐ.

Description:
ബൈബിളിന്റെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും പ്രബോധനങ്ങളുടെ വെളിച്ചത്തിൽ ക്രൈസ്തവസന്ന്യാസത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു വിശകലനമാണ് ഈ ഗ്രന്ഥം. മലയാളത്തിൽ ഈ വിഷയത്തെക്കുറിച്ചുള്ള ആധികാരികമായ ഒരു പഠനം ഏറെ ആവശ്യമാണെന്നു മനസ്സിലാക്കിയ സുപ്രസിദ്ധ ധ്യാനപ്രസംഗകനും വിവിധ സമർപ്പിതസമൂഹങ്ങളിൽ രൂപീകരണനിരതനുമായ ഫാ. ജോബ് വള്ളിപ്പാലം സി.എം.ഐ. ആണ് ഇതിന്റെ രചയിതാവ്. തന്റെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ എട്ട് അദ്ധ്യായങ്ങളിലൂടെ സന്യാസത്തിന് ഒരു ദിശാബോധം നൽകാൻ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു.

Price: ₹ 320.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us