Whatsapp
നിര്‍ദ്ധനനായ ധനവാന്‍

(വി. ഫ്രാൻസീസ് അസ്സീസിയുടെ മാനസാന്തരത്തി ന്റെ ആദ്യത്തെ അഞ്ചു ഘട്ടങ്ങളും ചില അപരനാ മങ്ങളും) സിസ്റ്റർ

Description:
വിശുദ്ധ ഫ്രാൻസീസിന്റെ മാനസാന്തര ഘട്ടങ്ങൾ ഒന്നൊന്നായ് പിന്നിടുമ്പോൾ ജീവിതത്തിന്റെ ക്ഷണികതയുടെ അവബ�ോധവും സ്ഥായിയായ ഒരു മാറ്റവും അനുവാചകരിലേക്കും അറിയാതെ കടന്നുവരും എന്നുള്ളതിൽ സംശയമില്ല. അക്ഷരശില്പങ്ങൾ എന്ന കണക്കെ പദാക്ഷരങ്ങളുടെ ശ്രേണിയിൽ നിന്നുത്ഭവിക്കുന്ന നാനാർത്ഥങ്ങളും സംഭവങ്ങളുടെ വൈശിഷ്ടതയും ഈ കവിതാ സമാഹാരത്തിന്റെ പ്രത്യേകതയാണ്

Price: ₹ 90.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us