Whatsapp
തെക്കൻ കേരളത്തിന്റെ വിശ്വാസദീപം: ദൈവദാസൻ അദെയോദാത്തൂസ്

ഫാ. മൈക്കിൾ ഒ.സി.ഡി

Description:
ദൈവദാസൻ അദെയോദാത്തൂസ് എന്ന വല്യച്ചനുമായി ബാല്യം മുതൽ സെമിനാരിയിൽ ചേരുന്നതുവരെ അടുത്തിടപഴകിയിട്ടുള്ള വ്യക്തിയാണ് മുതിയാവിള ഇടവകക്കാരനായ ഗ്രന്ഥകാരൻ. വല്ല്യച്ചന്റെ ജന്മനാടായ ബെൽജിയം സന്ദർശിക്കുകയും വിലപ്പെട്ട രേഖകളും ചിത്രങ്ങളും ശേഖരിക്കുകയും ചെയ്തതിനാൽ വല്ല്യച്ചനെക്കുറിച്ചുള്ള ജീവചരിത്രത്തിന്റെ പ്രഥമ സ്രോതസ്സായി മാറുന്ന ഈ ഗ്രന്ഥത്തിൽ കാലഘട്ടത്തിന്റെ സാമൂഹിക സാംസ്കാരിക പ്രേഷിത പശ്ചാത്തലവും കൂടി പ്രതിഫലിക്കുന്നു.

Price: ₹ 200.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us