Whatsapp
ഇരുട്ടിന്റെ വിശുദ്ധ

കൊൽക്കത്തയിലെ മദർ തെരേസ ഫാ. ജസ്റ്റിൻ അവണൂപറമ്പിൽ, ഒ.സി.ഡി.

Description:
തിരുസഭയുടെ ചരിത്രത്തിൽ ഇതിനുമുമ്പു് ഏതെങ്കിലും ഒരു വിശുദ്ധനോ വിശുദ്ധയ�ോ ജീവിച്ചിരിക്കുമ്പോൾതന്നെ ഇതുപോലെ ലോകം മുഴുവനും അറിയപ്പെടുകയും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്തതായി അറിവില്ല. ലോകം മുഴുവനും അറിയുന്ന കൊൽക്കത്തയിെല വിശുദ്ധ മദർ തെരേസയുടെ അധികമാരാലും അറിയപ്പെടാത്ത, എന്നാൽ ഏവരും അറിഞ്ഞിരിക്കേണ്ട, ഒരു ചരിത്രത്തെ അനാവരണം ചെയ്യുന്ന ഈ ഗ്രന്ഥം അനുവാചകലോകത്തിനു നല്കുന്നത് വേറിട്ടൊരനുഭവമാണ്

Price: ₹ 90.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us