Whatsapp
അനുദിന വിശുദ്ധർ

മോൺ. തോമസ് മൂത്തേടൻ (പരിഷ്‌ക്കരിച്ച പതിപ്പ്)

Description:
പുണ്യചരിതർ, ക്രിസ്തുവിന്റെ ജീവിതത്തെ പല വർണ്ണങ്ങളിൽ പകർത്തുന്ന ഒരു പട്ടുകുപ്പായമാണെന്നു പറയാം. അവരെ അനുദിനജീവിതത്തിൽ സ്‌നേഹിതരായി ലഭിക്കുന്ന നന്മയാണ് ‘അനുദിനവിശുദ്ധർ’ എന്ന ഗ്രന്ഥം വഴി നമുക്കു കൈവരുന്നത്. ഓര�ോ ദിവസവും ഒന്നോ രണ്ടോ വിശുദ്ധരുടെ ജീവചരിത്രം സംക്ഷിപ്തമായി ആരാധനാക്രമമനുസരിച്ച് ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. കൂടാതെ ആണ്ടുവട്ടത്തിലെ മറ്റ് തിരുനാളുകളെപറ്റിയുള്ള വിവരണവും ഇതിലുണ്ട്

Price: ₹ 390.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us