ഫാ. അദെയ�ോദാത്തൂസ്, ഒ.സി.ഡി. എഡിറ്റർ: ഫാ. പാട്രിക് മൂത്തേരിൽ ഒ.സി.ഡി. First Edition
Description:
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബൽജിയത്തുനിന്നും കേരളത്തിലെത്തിയ
മഹാനായ കർമ്മെലീത്താ മിഷണറിയായിരുന്നു മുതിയാവിള വലിയച്ചൻ എന്ന അപരനാമത്തിൽ
അറിയപ്പെടുന്ന അദെയ�ോദാത്തൂസച്ചൻ. ദൈവത്തിങ്കലേക്കുള്ള നമ്മുടെ ആത്മാവിന്റെ
ഉയർച്ചയായ പ്രാർത്ഥനയുടെ പടവുകളെ തന്റെ ആത്മീയമക്കൾക്കുവേണ്ടി തികച്ചും
പ്രായ�ോഗികമായ രീതികളിലൂടെ മനോഹരമായി വരച്ചുകാട്ടുകയാണ് ധ്യാനസരണി എന്ന
ഗ്രന്ഥത്തിലൂടെ
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.