അപ്പസ്തോലിക ലേഖനം ജോൺപോൾ രണ്ടാമൻ മാർപാപ്പ
Description:
ഞായറാഴ്ചയെ വെറുമൊരു ആഘോഷ ദിനമാക്കിയും വിശുദ്ധ കുർബാന ആഘോഷത്തെ ഒരു ആചരണം മാത്രമാക്കി മാറ്റുന്ന പ്രവണത നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഈ അപ്പസ്തോലിക ലേഖനത്തിന് വളരെ പ്രാധാന്യമുണ്ട്. ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട ഞായറാഴ്ച
കടമയെക്കുറിച്ചുള്ള വ്യക്തമായ ഉപദേശങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. തുകൊണ്ടുതന്നെ
വിശ്വാസസമൂഹം ഇത് നിർബന്ധമായും വായിച്ചിരിക്കണം.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.