Whatsapp
Manavamahathwam

ലെയോ പതിനാലാമൻ

Description:
സാങ്കേതികശക്തിയിൽ മാത്രം ശ്രദ്ധയുറപ്പിക്കുന്ന ഇന്നത്തെ ലോകക്രമത്തിൽ, മനുഷ്യത്വ രാഹിത്യത്തിന്റെ ചുഴിയിൽപെട്ട് മനുഷ്യാന്തസ് മറയ്ക്കപ്പെടുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് ലോകത്തിന് നൽകുന്ന ശക്തമായ മുന്നറിയിപ്പാണ് ലെയോ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനമായ 'Magnifica Humanitas'. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികയുഗത്തിലും അങ്ങേയറ്റം മനുഷ്യത്വപരമായി തുടരേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഈ ചാക്രികലേഖനം ഉദ്ബോധിപ്പിക്കുന്നു. ജാതി, മത, വർഗ, വർണ, സാമ്പത്തിക വേർതിരിവുകൾക്കെല്ലാം അതീതമായി ഓരോ മനുഷ്യനുമുള്ള അലംഘനീയമായ അന്തസ്സും മൂല്യവും ഉയർത്തിപ്പിടിക്കാൻ ഇത് ലോകജനതയോട് ആഹ്വാനം ചെയ്യുന്നു. ആഗോളതലത്തിൽ വ്യാപകമായ ശ്രദ്ധയും ചർച്ചയും ആകർഷിച്ച ഈ ചാക്രികലേഖനം, മാനവികതയും കാരുണ്യവും കൈമുതലാക്കിയ ഒരു നവസമൂഹസൃഷ്ടിക്ക് പ്രചോദനമേകുന്ന, കാലിക പ്രസക്തിയേറിയ ഒരു ആത്മീയ-സാമൂഹിക രേഖയാണ്.

Price: ₹ 190.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us