രതീഷ് ഭജനമഠം
Description:
നവമാധ്യമ ലോകത്തിന്‍റെ പ്രേഷിതൻ എന്ന് വിളിക്കപ്പെടുന്ന വിശുദ്ധ കാർലോ അക്യുറ്റിസിന്‍റെ ജീവിതകഥ അനുവാചകർക്ക് വളരെ ലളിതമായി പറഞ്ഞുതരുന്ന ഒരു പുസ്തകമാണ് 'വിശുദ്ധ കാർലോ അക്യുറ്റിസ്'. ലളിതമായ ജീവിതം, എന്നാൽ അസാധാരണമായ ദൈവസ്നേഹം! അതായിരുന്നു വിശുദ്ധ കാർലോ അക്യുറ്റിസിന്‍റെ ജീവിതം. ആധുനിക യുഗത്തിൽ വിശുദ്ധ ജീവിതം പ്രയാസകരമാണ് എന്ന് വാദിക്കുന്നവർക്ക് ഈ വിശുദ്ധൻ നൽകുന്ന സന്ദേശം ചുറ്റുമുള്ള സാഹചര്യങ്ങൾ, വിശുദ്ധി പ്രാപിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സാധ്യതകളാണ് എന്നതാണ്. eBooks Available: https://www.amazon.in/dp/B0H1HZJRBQ
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.