Whatsapp
ഞാൻ ദൈവത്തെ കണ്ടു, ത്രിത്വത്തിന്റെ വി. എലിസബത്ത് (ജീവിതകഥ)

സി .കെ . കുര്യൻ OCDS

Description:
"ഞാൻ ദൈവത്തെ കണ്ടു - ഒന്നാം വാല്യം" ദാർശനിക ദൈവശാസ്ത്രത്തിലെ അതിശ്രേഷ്ടമായ ഒരു ആദ്ധ്യാത്മിക കൃതിയാണ്. പ്രസിദ്ധ ഫ്രഞ്ച് ഗ്രന്ഥത്തിന്റെ ഇംഗ്ലീഷിൽ നിന്നുള്ള മലയാള പരിഭാഷയായ ഈ കൃതി, ത്രിത്വത്തിന്റെ വിശുദ്ധ എലിസബത്തിന്റെ ആത്മീയ ജീവചരിത്രമാണ് അവതരിപ്പിക്കുന്നത്. ആധുനിക യുഗത്തിലെ മഹാ ദാർശനികരിൽ ഒരാളായി അവൾ അംഗീകരിക്കപ്പെടുന്നു. ഹ്രസ്വമായ ജീവിതമാണെങ്കിലും തികഞ്ഞ ദൈവാനുഭവം വഴി, ത്രിത്വരഹസ്യത്തിന്റെ ആഴങ്ങളിലേക്ക് അവൾ പ്രവേശിച്ചു. ഈ പുസ്തകം ആ ആത്മീയാനുഭവത്തിലേക്കുള്ള ഒരു ദീപ്തമായ പാതയാണ്. ദൈവ സായൂജ്യം പ്രാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാണ് ഈ കൃതി.

Price: ₹ 220.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us