Fr Justin Avanooparambil, OCD
Description:
വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹോദരിയായി മാത്രം അല്ല, കൊച്ചുത്രേസ്യാടെ പഠനം ജീവിതത്തിൽ ആദ്യമായി പ്രാവർത്തികമാക്കിയവളാണ് ലെയോണി മാർട്ടിൻ. ഈ പുസ്തകം, ഏകാന്തതയിൽ തളർന്ന മനസ്സുമായി വളർന്ന ലെയോണിയുടെ ആന്തരിക പോരാട്ടങ്ങൾ, ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ, കുടുംബത്തിലെ വിഷമങ്ങൾ എന്നിവയെ എങ്ങനെ അവൾ മറികടന്നു എന്ന് പറയുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബ വിഷമങ്ങൾ എന്നിവയിൽ ആശ്വാസം തേടുന്നവർക്ക് ഈ ഗ്രന്ഥം പ്രത്യാശയും സമാധാനവും നൽകുന്നു
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.