Whatsapp
മക്കൾ

ഫാ ഡോ സാംജി വടക്കേടം സി എം ഐ

Description:
പ്രകൃതിനിയമങ്ങളിൽ ദിവ്യമായ പ്രതിഭാസമാണ് സൃഷ്ടികർമ്മം. സ്ത്രീപുരുഷന്മാരുടെ ഒന്നാകലിൽ ഈ ആനന്ദം നിഴലിക്കുന്നു. ആ ഒരുമയിൽ നിന്ന് രൂപപ്പെടുന്ന മക്കൾ പ്രപഞ്ചത്തെ കരുത്തുറ്റതാക്കുന്നു. ആധുനികവൽക്കരിക്കപ്പെട്ട ചിന്താധാരകളുടെ അപഗ്രഥനവും പുതുതലമുറയ്ക്ക് വേണ്ടിയുള്ള ഒരു തുറന്നെഴുത്തും കൂടിയാണ് ഈ ഗ്രന്ഥം. തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായും ശ്രേഷ്ഠ പാരമ്പര്യങ്ങൾക്ക് തണലേകുന്ന കുടയായും വർത്തിക്കുന്ന മക്കളെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഈ ഗ്രന്ഥത്തിന്റെ കാലിക പ്രസക്തി.

Price: ₹ 200.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us