Whatsapp
Dheera samaram

Fr. Peter Thomas Rohrbach

Description:
"ധീര സമരം"- ഇതൊരു പോരാട്ടത്തിന്റെ കഥയാണ്. തന്നോട് തന്നെയും തന്റെ ചുറ്റുപാടുകളോടും ഒരു മനുഷ്യൻ നടത്തിയ ധീര സമരത്തിന്റെ ചരിത്രം. കർമ്മലയുടെ അകത്തളങ്ങളിൽ ദൈവത്തെ കണ്ടെത്തിയ ധീരനായ ഒരു കൊച്ചു സന്യാസിയുടെ വീരകഥ. നാല് നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ആത്മീയ ലോകത്ത് ഇന്നും ഒരു പ്രകാശഗോപുരമായി നിലനിൽക്കുന്ന മിസ്റ്റിക് കവിയും എഴുത്തുകാരനുമായ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ജീവിതത്തെ ആസ്പദമാക്ക് രചിച്ച ചരിത്ര നോവലാണ് ധീര സമരം. ദൈവാന്വേഷിയായ ഒരു മനുഷ്യൻ നടത്തിയ പോരാട്ടത്തിന്റെ ഓർമ്മ പങ്കിടുന്ന ഈ കൃതി ദൈവ സായൂജ്യത്തിന്റെ രഹസ്യം അതിന്റെ ആഴത്തിലും വ്യാപ്തിയിലും അനുവാചർക്ക് വെളിപ്പെടുത്തുന്നു. വായിച്ചു തുടങ്ങിയാൽ ഒരു വായനക്കാരനും തീരുന്നത് വരെ താഴെ വയ്ക്കില്ല എന്നുറപ്പുണ്ട്.

Price: ₹ 420.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us