Whatsapp
ചെറുപുഷ്പപാതയില്‍

ഫാ. തോമസ് പുളിക്കല്‍ ഒ സി ഡി

Description:
അദ്ധ്യാത്മികയാത്രയിൽ കുറുക്ക് വഴി ഉപയോഗിച്ച പുണ്യവതിയാണ് വിശുദ്ധ കൊച്ചുത്രേസ്യ. താൻകണ്ടുമുട്ടിയ ഓരോ പ്രതിസന്ധിയെയും ദൈവസ്നേഹത്താൽ അഭിമുഖീകരിച്ചു, അതുകൊണ്ടാണ് ചെറിയ കാര്യങ്ങളില്‍ വിശ്വസ്തയായ അവളെ ആധുനിക ലോകത്തിന്‍റെ ഏറ്റവും വലിയ വിശുദ്ധ എന്ന് വിളിച്ചത്. 'ചെറുപുഷ്പ പാതയിൽ' എന്ന ഈ പുസ്തകം കൊച്ചുത്രേസ്യായുടെ ആത്മീയ പാതയെ കുറിച്ച് പങ്കുവെക്കുന്നു. നമ്മുടെ ആധ്യാത്മിക യാത്രയിൽ മുന്നേറാൻ ഈ പുസ്തകം പ്രചോദനവും മാർഗദീപവും ആകുന്നു.

Price: ₹ 190.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us