വര്ണ്ണനം, ആഖ്യാനം, അഭ്യസനം, ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി
Description:
അദ്ധ്യാത്മികതയെക്കുറിച്ച് വളരെ ലളിതമായി വിവരിക്കുന്ന പുസ്തകമാണ് 'അദ്ധ്യാത്മികത: വർണ്ണനം, ആഖ്യാനം, അഭ്യസനം'. ഈ ഗ്രന്ഥം അദ്ധ്യാത്മികതയെ കുറിച്ചുള്ള ഗഹനമായ പഠനം മാത്രമല്ല, അതിന്റെ ചരിത്രവും അതിന്റെ വഴികളും അതിന്റെ പ്രായോഗികതയും എല്ലാം വളരെ ലളിതമായിട്ട് വിവരിക്കുന്നു. ക്രിസ്തീയ ആദ്ധ്യാത്മകതയുടെ സംശുദ്ധ രൂപം വിവരിക്കുവാൻ വേണ്ടി ഗ്രന്ഥകാരൻ ശ്രമിക്കുന്നു. ആയതിനാൽ ഈ പുസ്തകം ആധ്യാത്മിക ജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടായിരിക്കും.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.