ഡോ. പീറ്റർ ചക്യത്ത്, ഒ.സി.ഡി.
Description:
സ്വന്തം നേട്ടമാണ് ഏറ്റവും വലിയ മൂല്യം എന്നതിലേക്ക് മാനുഷികചിന്ത ചുരുങ്ങുന്ന ഈ
പശ്ചാത്തലത്തിൽ ആധുനികലോകത്തെ ചില ''അടയാളങ്ങൾ'' മനുഷ്യൻ മറന്നുതുടങ്ങുന്ന ചില
മൂല്യങ്ങളിലേക്ക് വിരൽചൂണ്ടുന്നുവെന്നു ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു. ഈടുറ്റ 38
ലേഖനങ്ങളെ, അടയാളങ്ങൾ! അവസരങ്ങൾ!, ഇടം തേടുന്ന ദൈവം, ഇടം നല്കുന്ന മനുഷ്യൻ,
മുൻപേ പോയവരുടെ മാതൃകകൾ, വിപ്ലവാത്മക പരിണാമം, ദൈവമാതൃസന്നിധിയിൽ,
മുറിവേൽക്കുന്ന സ്നേഹം, വെല്ലുവിളികളുടെ ലോകം, അതിരുകളില്ലാത്ത ദൈവാന്വേഷണം
എന്നീ വിഭാഗങ്ങള്ക്കുകീഴിൽ ക്രമീകരിച്ചിരിക്കുന്നു (eBooks Available: https://www.amazon.in/dp/B0HJ5B3S7G).
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.