Whatsapp
തുഷാരം, ദൈവദാസന്‍ ബിഷപ്പ് ജെറോമിന്റെ ജീവിതസരണിയിലൂടെ

Description:
ദൈവദാസനായ ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസ്സിനെക്കുറിച്ച് എം.എസ്.എസ്.റ്റി സന്യാസിനി സമൂഹാംഗങ്ങള്‍ എഴുതിയ നാല് ലേഖനങ്ങള്‍ സമാഹരിച്ച്, സിസ്റ്റര്‍ ജെസ്സി തോമസ് എം.എസ്.എസ്.റ്റി തയ്യാറാക്കിയതാണ് ഈ ചെറുഗ്രന്ഥം. ജെറോം പിതാവിന്റെ വ്യക്തിത്വത്തെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചും പിതാവ് രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുക്കുന്നതിനുമുമ്പേ പ്രാവര്‍ത്തികമാക്കിയ സാംസ്‌കാരികാനുരൂപണത്തെക്കുറിച്ചും, പാവപ്പെട്ടവരോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും അരികുജീവിതങ്ങളോടുമുള്ള പക്ഷംചേരലിനെക്കുറിച്ചും ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു.

Price: ₹ 160.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us