Whatsapp
ചെറുപുഷ്‌പോപാസന

ഫാ. ഡോ. ജോർജ് കല്ലടാന്തിയിൽ CST

Description:
ഈ ഗ്രന്ഥം വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതവും വ്യക്തിത്വവും ദർശനങ്ങളും ഒരു ധ്യാനമായി വായനക്കാരിലേക്ക് എത്തിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തെ വിശുദ്ധ ഗ്രന്ഥത്തോടും സഭാപ്രബോധനങ്ങളോടും ചേർത്ത് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു അന്വേഷകന്റെ കൗതുകത്തോടെ ഫാ. കല്ലടാന്തിയിൽ നടത്തുന്ന ആത്മീയയാത്രയാണിത്. തന്നോടൊപ്പം വായനക്കാരെയും ചെറുപുഷ്പ ആദ്ധ്യാത്മികതയുടെ പടവുകൾ കയറാൻ പ്രേരിപ്പിക്കുന്ന രചനാവൈഭവം. ലാളിത്യത്തിന്റെ തെരേസിയൻ വഴികളെ അതിലേറെ ലളിതമായി വരച്ചുകാട്ടുന്ന ഈ ഗ്രന്ഥം ആത്മീയനവീകരണത്തിന്റെ പുതിയ വഴികൾ തേടുന്ന എല്ലാവർക്കും നല്ലൊരു മാർഗദീപമായിരിക്കും.’’

Price: ₹ 180.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us