സിസ്റ്റർ ട്രീസ ജേക്കബ്ബ് എച്ച്.സി.
Description:
മാതാപിതാക്കളുടെ കരുതലോടെയുള്ള ഇടപെടൽ ഏതുപ്രശ്നത്തേയും അഭിമുഖീകരിക്കാൻ
ശക്തി നൽകും. മാതാപിതാക്കളോടുള്ള തുറന്ന സമീപനം അപകടത്തിൽ ചാടാതിരിക്കാൻ
സഹായകമാകും. മനുഷ്യനാൽ അസാദ്ധ്യം ദൈവത്തിനുസാദ്ധ്യം. ജീവിതത്തിന്റെ
നാൽക്കവലയലെത്തി നിർണ്ണായകമായ തീരുമാനങ്ങളെടുക്കേണ്ടതായി വരുമ്പോൾ
കടന്നുപോകേണ്ടി വരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ഈ നോവൽ
‘മൺപാത്രത്തിലെ നിധി’ അവതരിപ്പിക്കുന്നത്.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.