Whatsapp
ആടുകളുടെമണമുള്ള ഇടയരാകാൻ

എഡിറ്റേഴ്സ്: ഡോ. ഗ്രിഗറി ആർബി/ ഡോ. ക്രിസ്തുദാസ് തോംസൺ

Description:
വൈദിക പരിശീലനം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരുവശത്ത്, വൈദികരാകുവാനും സന്യസ്തരാകുവാനും കടന്നുവരുന്നവരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നു. മറുവശത്ത്, ഭൗതികതയുടെ അതിപ്രസരത്താല്‍ പരിശീലനത്തില്‍ സന്തുഷടരാകാതെ ദൈവവിളി ഉപേക്ഷിക്കുന്നവരും കുറവല്ല. പരിശീലനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ദൈവശാസ്ത്ര ആഭിമുഖ്യങ്ങളെക്കുറിച്ചും കാലികമായും സമഗ്രമായും ഇതില്‍ വിശകലനം ചെയ്യുന്നു. വൈദിക-സന്യസ്ത പരിശീലനരംഗത്ത് ഏറെ വെളിച്ചമേകുന്ന ഈടുറ്റ ലേഖന സമാഹാരം.

Price: ₹ 280.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us