Whatsapp
ലൂക്കായുടെ സുവിശേഷം

പാഠവും പഠനവും

Description:
ചര്ച്ചാവേദികളിലും ഇന്ന് ലൂക്കായുടെ കൃതികള്ക്ക് സവിശേഷ പ്രാധാന്യമാണുള്ളത്.ആദിമ സഭയുടെ ചിന്തയും വ്യാപാരവും മനസ്സിലാക്കാന് ലൂക്കായുടെ ഗ്രന്ഥങ്ങള്ക്കുള്ള സ്ഥാനം അതുല്യമാണ്. ലൂക്കാ അവതരിപ്പിക്കുന്ന യേശു സാമൂഹിക പരിഷ്കര്ത്താവും സാര് വജനീനയുടെ ശക്തനായ വക്താവും ദൈവകാരുണ്യത്തിന്റെ മനുഷ്യരൂപവുമാണ്. സുവിശേഷത്തിന്റെ ഓരോ പേജിലൂടെയും ഓരോ വാക്കിലൂടെയും ആ വിസ്മയ പുരുഷന് തെളിമയോടെ പ്രകാശിക്കുന്നു.

Price: ₹ 450.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us