Whatsapp
പേപ്പൽപീഡിയ

നേവി ജോർജ

Description:
കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാനും സഭാതലവനായ മാർപാപ്പയും ഉൾപ്പെടുന്ന പേപ്പസിയെ സമഗ്രമായി അവതരിപ്പിക്കുന്ന മലയാളത്തിലെ പ്രഥമഗ്രന്ഥം. മാർപാപ്പമാരുടെ ചരിത്രം, ഔദ്യോഗിക രേഖകൾ, പേപ്പൽപദങ്ങളുടെ വിശദീകരണക്കുറിപ്പുകൾ, കർദ്ദിനാൾമാർ, പേപ്പൽ ക്വിസ് പേപ്പസിയുമായി ബന്ധപ്പെട്ട മുഴുവൻ അറിവുകളും എൺപത്തഞ്ചു ഭാഗങ്ങളായി വിവരിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തിൽ. അനേകം പാരമ്പര്യങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അത്ഭുതകലവറയായ കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തെ തൊട്ടറിയാൻ ഈ ഗ്രന്ഥം നിങ്ങളെ സഹായിക്കും.

Price: ₹ 695.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us