Whatsapp
അക്ഷരനക്ഷത്രങ്ങൾ

സമാഹരണം: തങ്കച്ചൻ തുണ്ടിയിൽ

Description:
മനുഷ്യന് അനുകരിക്കാൻ ദൈവം നൽകിയ മാതൃകയാണ് ക്രിസ്തു. ക്രിസ്തു പൂർണ്ണ മനുഷ്യനായിരിക്കുന്നതുപോലെ പൂർണ്ണ ദൈവവുമാണ്. അതിനാൽ ക്രിസ്തുവിനെപ്പോലെ വിശുദ്ധ ജീവിതം നയിക്കാൻ മനുഷ്യന് സാധിക്കില്ല എന്ന് ചിന്തിക്കുന്നവരുണ്ട്. ഈ പശ്ചാത്തലത്തിൽ സാധാരണ മനുഷ്യനായി ജനിച്ച്, സാധാരണമായ ജീവിതസാഹചര്യങ്ങളിലൂടെ മുന്നേറി, അസാധാരണമായ വിശുദ്ധിയിലേക്ക് എത്തിച്ചേർന്ന വ്യക്തികളെ സഭ നമുക്ക് മാതൃകയ്ക്കും അനുകരണത്തിനുമായി ഉയർത്തിക്കാണിക്കുന്നു. ഇവരെയാണ് വിശുദ്ധരെന്ന് വിളിക്കുന്നത്. ഈ വിശുദ്ധരുടെയെല്ലാം പ്രശസ്തമായ ഉദ്ധരണികളാണ് വിശുദ്ധ കുർബാന, തിരുസഭ, പരിശുദ്ധ ദൈവമാതാവ് എന്നിങ്ങനെ തരംതിരിച്ച് സമാഹരിച്ച് ഈ ലഘുഗ്രന്ഥത്തിൽ ഉൾച്ചേർത്തിരിക്കുന്നത്.

Price: ₹ 120.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us